മാച്ചിപ്പള്ളിയിലെ ശാന്ത നിര്യാതയായി
Dec 30, 2016, 11:31 IST
ബളാംതോട്: (www.kasargodvartha.com 30/12/2016) മാച്ചിപ്പള്ളിയിലെ വി.വി. പ്രകാശന്റെ ഭാര്യ കെ. ശാന്ത (42) നിര്യാതയായി. മക്കള്‍: വി.വി. അശ്വതി, വി.വി. വൈശാഖ്. മരുമകന്‍: വി. രാഗേഷ് (നീലേശ്വരം).
സഹോദരങ്ങള്‍: കെ. നാരായണന്‍ (കൊളത്തൂര്‍), കെ. അശോകന്‍ (മാവിലാത്തൊട്ടി പെരുമ്പള), കെ. പുഷ്പ (ബേളൂര്‍), കെ. ബേബി (പുല്ലൂര്‍). പെരുമ്പള മാവിലാത്തൊട്ടിയിലെ പരേതനായ കെ. ചാത്തു- കെ. മാധവി ദമ്പതികളുടെ മകളാണ്. സഞ്ചയനം ജനുവരി രണ്ടിന് നടക്കും.

Keywords: Kasaragod, Kerala, Death, Obituary, Machippalli Shantha passes away.