ചെമ്മനാട് കൊമ്പനടുക്കത്തെ എം.അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 7, 2014, 23:22 IST
കാസര്‍കോട്:(www.kasargodvartha.com 07.09.2014) ചെമ്മനാട് കൊമ്പനടുക്കത്തെ എം.അബ്ദുല്‍ ഖാദര്‍ ഹാജി എന്ന പോസ്റ്റ് അബ്ദുല്‍ ഖാദര്‍ ഹാജി (73) നിര്യാതനായി. ചെമ്മനാട് കുന്നരിയത്ത് അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്. ഏറെക്കാലം സൗദിഅറേബ്യയില്‍ ആയിരുന്നു.
ഭാര്യ: മറിയം. മക്കള്‍: അബ്ദുല്‍ സലീം (സൗദി), മുഹമ്മദ് മന്‍സൂര്‍ (ഷാര്‍ജ), അബ്ദുല്‍ സമദ് (ദുബൈ), യഅ്ഖൂബ് (ചന്ദ്രിക ദിനപത്രം, കാസര്‍കോട്), ഇസ്ഹാക്ക് (നിറം ഗ്രാഫിക്‌സ്, കാസര്‍കോട്), ഹാഷിക് റഹ്മാന്‍ (സൗദി), അര്‍ഷാദ് (ഖത്തര്‍), സമീര്‍, ഷബാന, ഹാത്തിയ. മരുമക്കള്‍: നസീര്‍ പൊവ്വല്‍ (ദുബൈ), നജീബ് കെ.കെ.പുറം തളങ്കര (ചൈന), ഹലീമ തെരുവത്ത്, മിസിരിയ ചെമ്പിരിക്ക, സഫീറ ബോവിക്കാനം, നസീറ മൊഗ്രാല്‍പുത്തൂര്‍, മുബീന പാറക്കട്ട. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, ആഇശാബി, അസ്മാബി, പരേതരായ അബ്ദുര്‍ റഹ്മാന്‍, ബീഫാത്വിമ.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Obituary, kasaragod, Kerala, Chemnad, M.Abdul Khader Haji, Kombanadukkam
Advertisement: