ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു
Aug 30, 2012, 12:12 IST
കുമ്പള: ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. കുമ്പള മാവിനക്കട്ടയിലെ നസീറ മന്‍സിലില്‍ എം.എ. മമ്മു (70) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ആഇഷ. മക്കള്‍: ജമാല്‍, ഇദ്ദീന്‍ (മുബൈ), ഹുസൈന്, റഹീം, സിദ്ദീഖ്, നസീറ. മരുമകന്: മന്‍സൂര്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്, അബൂബക്കര്‍.
കുമ്പള ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Obituary, Kumbala, Kerala, Mavinakkatta, M.A. Mammu