സേലത്ത് വാഹനാപകടത്തില്‍ ഈസ്റ്റ് എളേരി സ്വദേശിയായ എം ടെക് വിദ്യാര്‍ത്ഥി മരിച്ചു
Aug 25, 2016, 20:00 IST
കുന്നുംകൈ: (www.kasargodvartha.com 25/08/2016) വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഈസ്റ്റ് എളേരി ആയന്നൂരിലെ പാറയ്ക്കല്‍ ചന്ദ്രന്റേയും ഉമയുടേയും മകന്‍ അര്‍ജുന്‍ ചന്ദ്രനാണ് (23) മരിച്ചത്. തമിഴ്‌നാട് സേലത്ത് എം ടെക് വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സേലത്തുവച്ച് അപകടത്തില്‍പ്പെട്ടത്.
സംസ്‌കാരം വെള്ളിയാഴ്ച ആയന്നൂരിലെ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: അപര്‍ണ (അധ്യാപിക, ജി എച്ച് എസ് എസ് കമ്പല്ലൂര്‍), ആതിര.
Keywords : Accident, Death, Injured, Hospital, Kasaragod, Obituary, Student, MTech student, Arjun Chandran.