കന്നുവീട് കടപ്പുറത്തെ എം ശ്യാമള നിര്യാതയായി
Sep 26, 2016, 09:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/09/2016) ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക് റിട്ട. സീനിയര്‍ സൂപ്പര്‍ വൈസര്‍ എം ശ്യാമള (59) നിര്യാതയായി. കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറിയും വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കന്നുവീട് കടപ്പുറത്തെ കെ വി ഗംഗാധരന്റെ ഭാര്യയാണ്.
മക്കള്‍: ഷിനൂപ് (ശ്യാംനെറ്റ് സ്‌റ്റോര്‍സ് തൃക്കരിപ്പൂര്‍), ശ്യാംജിത്ത്, ശ്യാം ഘോഷ് (വിദ്യാര്‍ത്ഥികള്‍). പയ്യന്നൂര്‍ കേളോത്തെ പരേതനായ കെ വി കുഞ്ഞിരാമന്റെയും എം നാരായണിയുടെയും മകളാണ്. സഹോദരന്‍: പരേതനായ മോഹനന്‍.
Keywords : Trikaripure, Obituary, Congress, Leader, M Shyamala.