city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുലിക്കുന്നിലെ എം. എ മഹ്മൂദ് നിര്യാതനായി

പുലിക്കുന്നിലെ എം. എ മഹ്മൂദ് നിര്യാതനായി
Mahamood
കാസര്‍കോട്: പുലിക്കുന്ന് കോസില്‍ ഹൗസിലെ എം. എ മുഹ്മൂദ്(84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അഫസല്‍(ദുബൈ), മുനീസ, റുമൈസ, ഷാനു. മരുമകന്‍: ബഷീര്‍ ചാല. സഹോദരങ്ങള്‍: ഹനീഫ, സഫിയ, ആയിഷ, ഖദീജ, സൈനബ. ഖബറടക്കം വൈകിട്ട് 3.30 മണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.




Keywords: Kasaragod, Obituary, M. A Mehmood 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia