city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാങ്ങാട്ടെ എം. കൊട്ടന്‍ നിര്യാതനായി

മാങ്ങാട്ടെ എം. കൊട്ടന്‍ നിര്യാതനായി
M.  Kuttan
ഉദുമ: മാങ്ങാട്ടെ എം. കൊട്ടന്‍ (85) നിര്യാതനായി. ഭാര്യ: പരേതയായ ചപ്പില. മക്കള്‍: ജാനകി, നാരായണി, യശോദ, കുഞ്ഞിരാമന്‍, മധുസുദനന്‍, രാഘവന്‍ (ഇരുവരും ശാന്തി ബസ് ഡ്രൈവര്‍), സുധാകരന്‍ മാങ്ങാട് (സിപിഐ എം മീത്തല്‍ മാങ്ങാട് ബ്രാഞ്ച് സെക്രട്ടറി), മരുമക്കള്‍: സി കെ രവികുമാര്‍, പരേതനായ കുഞ്ഞിരാമന്‍, സുധാകരന്‍ (നീലേശ്വരം കരിങ്കോട്),ദേവകി (എടയാട്ട്), ജാനകി (മാങ്ങാട്), സന്ധ്യ (പയ്യന്നൂര്‍), ഉഷ (മടിക്കൈ, പുന്നക്കാല്‍). സഹോദരങ്ങള്‍: വെള്ളച്ചി, പരേതരായ രാമന്‍, ചോയിച്ചി, കാരിച്ചി.


Keywords: Obituary, Mangad, Kasaragod,  എം. കൊട്ടന്‍

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia