റിട്ട. ഹവില്‍ദാര്‍ നീലേശ്വരം തെരുവിലെ എം കുഞ്ഞമ്പു നിര്യാതനായി
Aug 16, 2016, 08:33 IST
നീലേശ്വരം: (www.kasargodvartha.com 16.08.2016) റിട്ട. ഹവില്‍ദാര്‍ നീലേശ്വരം തെരുവിലെ എം കുഞ്ഞമ്പു (95) നിര്യാതനായി. ഭാര്യ: പരേതയായ ടി എന്‍ മാധവി. മക്കള്‍: വിജയകുമാര്‍ (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, വ്യവസായ വകുപ്പ്), ശശിധരന്‍ (ബംഗളൂരു), പുഷ്പവേണി (റിട്ട. മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), ഗിരിജാമണി (മുംബൈ).
മരുമക്കള്‍: ഉമ പള്ളിക്കര, ധനലക്ഷ്മി (ബംഗളൂരു), ബാലന്‍ തലശേരി, മോഹനന്‍ (മുംബൈ). സഹോദരങ്ങള്‍: ജാനകി, പരേതയായ മാധവി.
Keywords : Nileshwaram, Obituary, M Kunjambu, Rtd Havildar.
മരുമക്കള്‍: ഉമ പള്ളിക്കര, ധനലക്ഷ്മി (ബംഗളൂരു), ബാലന്‍ തലശേരി, മോഹനന്‍ (മുംബൈ). സഹോദരങ്ങള്‍: ജാനകി, പരേതയായ മാധവി.
Keywords : Nileshwaram, Obituary, M Kunjambu, Rtd Havildar.