പാറക്കട്ടയിലെ എം കൊറഗ നിര്യാതനായി
May 10, 2017, 09:35 IST
കാസര്‍കോട്: (www.kasargodvarhta.com 10.05.2017) പാറക്കട്ടയിലെ എം കൊറഗ (84) നിര്യാതനായി. കാസര്‍കോട് വിവേഴ്‌സ് കോ ഓപറേറ്റീവ് സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കല്ല്യാണി. ഹൊസദിഗന്ധ റിപോര്‍ട്ടര്‍ ദേവദാസ് പാറക്കട്ട മകനാണ്.
മറ്റുമക്കള്‍: എം പത്മനാഭ, എം നരേന്ദ്ര (മംഗളം, കന്നഡ വാരിക), ശശികല, നിര്‍മല, പ്രശാന്തി. മരുമക്കള്‍: തിമ്മപ്പ, ലോകേഷ് ചെട്ടിയാര്‍, അക്ഷത, ലീന, പരേതനായ പ്രമോദ്. സഹോദരങ്ങള്‍: ലീല, ശാരദ, മാധവി, പരേതരായ കൃഷ്ണ, ശങ്കര, കാര്‍ത്യായനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Obituary, Vidya Nagar, Parakatta, M Koraga, Society, Devadas Parakkatta.