ചെര്‍ളടുക്കയിലെ എം ഇബ്രാഹിം നിര്യാതനായി
Aug 23, 2016, 09:00 IST
ബദിയടുക്ക: (www.kasargodvartha.com 23/08/2016) ചെര്‍ളടുക്കയിലെ പൗര പ്രമുഖനും കര്‍ഷകനുമായിരുന്ന ഇബ്രാഹിം എം (64) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് റഈസ് (അബൂദാബി), നസ്രിയ, നസീറ, മസീന.
മരുമക്കള്‍: അബ്ദുല്ല കെ കെ (അബൂദാബി), അബ്ദുര്‍ റഹ് മാന്‍ കട്ടനട്ക്ക (ദുബൈ), അബ്ദുര്‍ റഹീം. പരേതന്റെ വീട് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹിമ്മാത്ത് ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, ജാബിര്‍ സഖാഫി, അഹ് മദ് ശരീഫ് സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords : Badiyadukka, Obituary, M Ibrahim, Farmer.