എം.കോം. വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്നു മരിച്ചു
Jan 1, 2015, 16:23 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2015) അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന എം.കോം. വിദ്യാര്‍ത്ഥി മരിച്ചു. പുലിക്കുന്നിലെ പത്മനാഭന്റെ മകന്‍ പ്രീതേഷ് (21) ആണ് ബുധനാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
വിദ്യാനഗര്‍ സ്വകാര്യ കോളജിലെ എം.കോം. വിദ്യാര്‍ത്ഥിയാണ്.
മാതാവ്: പത്മലത. സഹോദരന്‍: പ്രീതു.