ചെറുവത്തൂരില്‍ ലോട്ടറി വില്‍പനക്കാരനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Oct 17, 2016, 14:55 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17/10/2016) ലോട്ടറി വില്‍പനക്കാരനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോട്ടറി വില്‍പനക്കാരന്‍ ദിനേശനെ(32)യാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കാര്‍ത്ത്യായിനിയാണ് ഭാര്യ. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കാര്‍ത്ത്യായിനിയാണ് ഭാര്യ. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Cheruvathur, Train, Accident, Kasaragod, Kerala, Obituary, Lottery seller found dead in railway track