അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു
Jan 16, 2017, 09:30 IST
ഹൊസങ്കടി: (www.kasargodvartha.com 16/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ മരിച്ചു. കടമ്പാര്‍ ഗുഡ്ഡെയിലെ കെ വി കുമാരന്‍- ദേവകി ദമ്പതികളുടെ മകന്‍ രാജ (43)യാണ് മരിച്ചത്. ഹൊസങ്കടിയില്‍ ലോട്ടറി വില്‍പ്പന നടത്തി വരികയായിരുന്നു.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ശ്രീദേവി. മക്കള്‍: നിരീക്ഷ, ലനേഷ്. സഹോദരങ്ങള്‍: പുഷ്പ, ആശ, ഉഷ, മോഹന്‍, രാജേഷ്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ: ശ്രീദേവി. മക്കള്‍: നിരീക്ഷ, ലനേഷ്. സഹോദരങ്ങള്‍: പുഷ്പ, ആശ, ഉഷ, മോഹന്‍, രാജേഷ്.
Keywords: Kasaragod, Kerala, Hosangadi, Death, Obituary, Treatment, lottery Seller dies after illness.