ചെങ്കല്ല് ഇറക്കുന്നതിനായി ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു
May 22, 2017, 11:41 IST
കുറ്റിക്കോല്‍: (www.kasargodvartha.com 22.05.2017) കരിവേഡകത്ത് ചെങ്കല്ല് ഇറക്കുന്നതിനായി ലോറി പിറകോട്ട് എടുക്കുമ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് ലോഡിംഗ് തൊഴിലാളി മരിച്ചു. പെരിയ ആയംപാറയിലെ മുകുന്ദന്‍-മാധവി ദമ്പതികളുടെ മകന്‍ എ കൃഷ്ണന്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ലോറി കുഴിയിലേക്ക് മറിഞ്ഞപ്പോള്‍ ദേഹത്തേക്ക് ചെങ്കല്ല് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ലാവണ്യ (ഡിഗ്രി വിദ്യാര്‍ത്ഥിനി, അഞ്ജന (മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: കാര്‍ത്യായനി, സതീശന്‍ (പുല്ലൂര്‍-പെരിയ പഞ്ചായത്ത് മെമ്പര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuttikol, Kasaragod, News, Lorry, Man, Worker, Death, Obituary, Stone, Lorry Overturn, Loading Worker A Krishnan, Lorry over turn; loading worker dies after.