മദ്രസ വിദ്യാര്‍ത്ഥിനിയായ ഏഴുവയസുകാരി ലോറിയിടിച്ച് മരിച്ചു
May 5, 2012, 10:52 IST
![]() |
Firoosa |
ഫയിറൂസയെ ഉടന്‍ ഉപ്പള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫര്‍സാന നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മഞ്ചേശ്വരം കരോട സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഫയിറൂസ. പിതാവ് അബ്ദുല്ല രാവിലെ രണ്ട് മക്കളെയും റോഡ് മുറിച്ചുകടത്തി മദ്രസയിലേക്ക് വിട്ടതായിരുന്നു. പിതാവ് വീട്ടിലെത്തി നിമിഷങ്ങള്‍ക്കകമാണ് അപകടം നടന്നത്. മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നു.
മറ്റുസഹോദരങ്ങള്‍: ഫൗസാന, ഫല്‍ഹ.
Keywords: Kasaragod, Manjeshwaram, Firoosa, Accident, Lorry.