ചുമട്ടുതൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 16, 2019, 16:06 IST
ആറങ്ങാടി: (www.kasargodvartha.com 16.05.2019) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ സി ഐ ടി യു ചുമട്ടുതൊഴിലാളി ആറങ്ങാട് നിലാങ്കര അമ്പലത്തിനു സമീപത്തെ രതീഷി (34)നെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലന്‍-ദിനേശ് ബീഡി തൊഴിലാളി ബിന്ദു ദമ്പതികളുടെ മകനായ രതീഷ് അവിവാഹിതനാണ്.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ഭക്ഷണം കഴിച്ചുകിടന്ന രതീഷിനെ വ്യാഴാഴ്ച രാവിലെ 6.30നാണ് മാതാവ് ബിന്ദു ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സഹോദരങ്ങള്‍: വിജേഷ് (നിര്‍മ്മാണ തൊഴിലാളി), രജിഷ. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റിന് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Loading and unloading worker found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Loading and unloading worker found dead hanged
< !- START disable copy paste -->