സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന മദ്യക്കടത്തു കേസിലെ പ്രതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചു
Jan 9, 2018, 10:58 IST
ബദിയടുക്ക: (www.kasargodvartha.com 09.01.2018) സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന മദ്യക്കടത്തു കേസിലെ പ്രതിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ബദിയടുക്കയില്‍ താമസക്കാരനും നീര്‍ച്ചാല്‍ സ്വദേശിയുമായ നാരായണന്റെ മകന്‍ പ്രകാശന്‍ (29) ആണ് മരിച്ചത്. ജനുവരി ആറിന് പ്രകാശനെ 18 കുപ്പി വിദേശ മദ്യവുമായി എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രകാശനെ കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജയിലില്‍ വെച്ച് അസുഖം ബാധിച്ച പ്രകാശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം മൂര്‍ച്ഛിച്ചു. ഇതേതുടര്‍ന്ന് ട്രെയിനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പ്രകാശന്‍ മരണപ്പെടുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Kerala, News, Sub-jail, Train, Death, Obituary, Excise, Court, Liquor case accused dies in Train.
< !- START disable copy paste -->