കാല്‍നടയാത്രക്കാരനായ ലൈന്‍മാന്‍ ലോറിയിടിച്ച് മരിച്ചു
Aug 27, 2014, 11:27 IST
ഉപ്പള: (www.kasargodvartha.com 27.08.2014) റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ലൈന്‍മാന്‍ ലോറിയിടിച്ചു മരിച്ചു. മഞ്ചേശ്വരം വൈദ്യുതി ഓഫീസിലെ ലൈന്‍മാന്‍, തലപ്പാടി മറിയാശ്രമം ചര്‍ച്ചിനടുത്ത ഫ്രാന്‍സിസ് ക്രാസ്ത(54)യാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് കുഞ്ചത്തൂരിലാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നു പോകുമ്പോഴാണ് അപകടം. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. പൈവളിഗെ അംബിക്കാന സ്വദേശിയായ ഫ്രാന്‍സിസ് ക്രാസ്ത അടുത്തിടെയാണ് തലപ്പാടിയിലേക്ക് താമസം മാറ്റിയത്.
പരേതനായ ബാപ്ടിസ്റ്റ് - കത്രീന ദമ്പതികളുടെ മകനാണ്. ഭാര്യ: തെരേസ ലോബോ. മക്കള്‍: പ്രണിത, പ്രജ്ജ്വല്‍, പ്രിന്‍സണ്‍, ആന്‍സില്‍.

Keywords : Death, Obituary, Kasaragod, Uppala, Lorry, Fransis Crasta, Kunjathur, Lineman dies in accident.