ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Nov 9, 2017, 17:56 IST
നെക്രാജെ: (www.kasargodvartha.com 09.11.2017) ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ് മിന്നലേറ്റത്. അപകടത്തെ തുടര്‍ന്ന് നിലത്തുവീണ് അബോധാവസ്ഥയിലായ സുശീലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
ബുധനാഴ്ചയാണ് മരിച്ചത്. മക്കള്‍: പുഷ്പ, ലത, വിജയന്‍ (സിപിഎം മാവിനക്കട്ട ബ്രാഞ്ചംഗം), പ്രിയ, ശശികല. മരുമക്കള്‍: സഞ്ജീവ, ചെനിയപ്പ, താര, രവി, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: അമ്മു പൂജാരി (ബല്‍ത്തങ്ങാടി), നാരായണന്‍ (ഉഡുപ്പി), ലക്ഷ്മി (സുള്ള്യ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kasaragod, Top-Headlines, Death, Obituary, Lighting; injured House wife dies
Keywords: Kerala, news, Kasaragod, Top-Headlines, Death, Obituary, Lighting; injured House wife dies