കാസർകോട്ടെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ. നരസിംഹ ഭട്ട് നിര്യാതനായി
Jul 10, 2021, 22:50 IST
കാസർകോട്: (www.kasargodvartha.com 10.07.2021) പ്രമുഖ ശിശുരോഗ വിദഗ്ദ്ധൻ ഡോ.നരസിംഹ ഭട്ട് (68) നിര്യാതനായി. ശനിയാഴ്ച രാത്രി മംഗളൂറുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഡോ. ഭട്ടിൻ്റെ ചികിത്സ ലഭിക്കാത്ത കുഞ്ഞുങ്ങൾ കാസർകോട്ടും പരിസര പ്രദേശങ്ങളിലും ഉണ്ടാകില്ല. വെറും 50 രൂപയോളം മാത്രമാണ് ഡോക്ടർ ചികിത്സാ ഫീസ് ആയി വാങ്ങിയിരുന്നത്. ഭട്ട് ഡോക്ടർ ഒന്ന് തൊട്ടാൽ അസുഖം മാറുമെന്ന വിശ്വാസമാണ് അദ്ദേഹത്തെ ജനഹൃദയങ്ങളിൽ ഇടം ലഭിച്ചത്.
Keywords: Kerala, News, Kasaragod, Top-Headlines, Doctor, Death, Obituary, Children, Leading pediatrician in Kasargod, Dr. Narasimha Bhatt passes away.
< !- START disable copy paste -->