Mubarak Mohammed Haji | മുഹമ്മദ് മുബാറക് ഹാജിയുടെ ഖബറടക്കം വൈകീട്ട് 7 മണിയോടെ
Dec 1, 2022, 13:57 IST
ആലംപാടി: (www.kasargodvartha.com) വ്യാഴാഴ്ച ഉച്ചയോടെ അന്തരിച്ച മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റും ഐഎന്‍എല്‍ നേതാവുമായിരുന്ന ആലംപാടി എരുതുംകടവിലെ മുഹമ്മദ് മുബാറക് ഹാജി (91) യുടെ ഖബറടക്കം വൈകീട്ട് ഏഴ് മണിയോടെ എരുതുംകടവ് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
വൈകീട്ട് 5.30 മുതല്‍ 6.30 വരെ ആലംപാടി യതീംഖാനയില്‍ പൊതുദര്‍ശനത്തിന് വെക്കും. മരണവിവരം അറിഞ്ഞത് മുതല്‍ എരുതുംകടവിലെ മുബാറക് ഹാജിയുടെ വീട്ടിലേക്ക് അനവധി പേരാണ് ഒഴുകിയെത്തി കൊണ്ടിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും മൃതദേഹം ഒരുനോക്ക് കാണാനായി വരികയാണ്.

ALSO READ:
Keywords: Latest-News, Kerala, Kasaragod, Alampady, Obituary, Died, District-Panchayath, Panchayath-Member, Masjid, Mohammed Mubarak Haji, Last rites of Mohammed Mubarak Haji to be held today 7 pm.
< !- START disable copy paste -->