ലേസ്യത്ത് ചരല്‍വളപ്പില്‍ സി.പി. അബ്ദുല്ല മാസ്റ്റര്‍ നിര്യാതനായി
May 4, 2012, 16:59 IST
![]() |
CP Abdulla Master |
ഭാര്യ: സൈബുന്നിസ. മക്കള്‍: ഖലീലുറഹ്മാന്‍ (കുവൈത്ത്), അമീര്‍ അലി (ബഹ്‌റൈന്‍), ഷഫീഖ് നസ്‌റുല്ല (സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം), ഫാത്തിമത്ത് റാഷിദ. മരുമക്കള്‍: എന്‍.എം. ഷാനവാസ്, സാജിദ (എരിയാല്‍), സബീന (പന്നിക്കുന്ന്), സജ്‌ന (കക്കണ്ടം). സഹോദരങ്ങള്‍: ആയിഷ, പരേതയായ ആയിഷാബി.
Keywords: Kasaragod, Chemnad, CP Abdulla Master.