പരപ്പ പ്രതിഭാ നഗറിലെ ലക്ഷ്മിയമ്മ നിര്യാതയായി
Dec 24, 2015, 09:30 IST
പരപ്പ: (www.kasargodvartha.com 24/12/2015) പ്രതിഭാ നഗറിലെ കര്‍ഷക പ്രമുഖന്‍ പരേതനായ വട്ടിപ്പുന്ന നാരായണന്‍ നായരുടെ ഭാര്യ എ ലക്ഷ്മിയമ്മ (87) നിര്യാതയായി. മക്കള്‍: രത്‌നാവതിയമ്മ, ശ്യാമള, പുഷ്പവേണി, എ തമ്പാന്‍ നായര്‍, രാജമ്മാള്‍, എ കുഞ്ഞമ്പു നായര്‍.
മരുമക്കള്‍: പി കൃഷ്ണന്‍ നായര്‍, വി നാരായണന്‍ നായര്‍ ബളാല്‍ (മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അഡ്വ. പി അപ്പുക്കുട്ടന്‍ (സിപിഐഎം ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി), മഞ്ജുള (പരവനടുക്കം), ഗീത (കാഞ്ഞങ്ങാട്), പരേതനായ ടി ദാമേദരന്‍നായര്‍. സഹോദരങ്ങള്‍: എ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (മംഗളൂരു), എ കുഞ്ഞിരാമന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, കരുണാകരന്‍ നായര്‍, ജലജാക്ഷി, ദാക്ഷായണി (എല്ലാവരും പെരിയ).
Keywords : Parappa, Obituary, Lakshmi Amma, Prathibha Nagar.

Keywords : Parappa, Obituary, Lakshmi Amma, Prathibha Nagar.