നീലേശ്വരത്തെ ലക്ഷ്മി അമ്മ നിര്യാതയായി
Jan 10, 2013, 08:47 IST
നീലേശ്വരം: പരേതായ സ്വാതന്ത്യ സമരസേനാനി കണ്ണോത്ത് നാരായണന്‍ നായരുടെ ഭാര്യയും പ്രഥമ നീലേശ്വരം പഞ്ചായത്ത് വനിതാ അംഗവുമായിരുന്ന പി. ലക്ഷ്മി അമ്മ (84) നിര്യാതയായി.
മക്കള്‍: നളിനി, വിലാസിനി, പ്രഫ.കെ.പി. ജയരാജന്‍ (കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍), അഡ്വ.കെ.പി. അശോക് കുമാര്‍ (പബ്‌ളിക് പ്രൊസിക്യൂട്ടര്‍, കോഴിക്കോട്), രജനി, കെ.പി. രവീന്ദ്രന്‍ (സിപിഎം പേരോല്‍ ലോക്കല്‍ സെക്രട്ടറി).
മരുമക്കള്‍: ടി.കെ. ശ്രീധരന്‍ (റിട്ട.ഡിവിഷനല്‍ മാനേജര്‍, എല്‍ഐസി), ഡോ.എ. മോഹനന്‍ (പടന്നക്കാട് നെഹ്‌റു കോളജ് കെമിസ്ട്രി വിഭാഗം മുന്‍ തലവന്‍), നിരഞ്ജിനി (അധ്യാപിക, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ആശ (വെങ്ങര), ശ്രീജ (കുടുംബൂര്‍), പരേതനായ പി.കെ.ദാമോദരന്‍, സഹോദരന്‍: പരേതനായ കണ്ണന്‍ നായര്‍.

Keywords: Lakshmi Amma, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Lakshmi Amma passes away