ഇളമ്പച്ചിയിലെ ലക്ഷ്മി അമ്മ നിര്യാതയായി
Oct 26, 2015, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/10/2015) ഇളമ്പച്ചിയിലെ പരേതനായ തെക്കുമ്പാടന്‍ കൃഷ്ണന്റെ ഭാര്യ മാട്ടുമ്മല്‍ ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കള്‍: ജനാര്‍ദനന്‍ (റിട്ട. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്), കുഞ്ഞികൃഷ്ണന്‍, തമ്പാന്‍, മോഹനന്‍ (റിട്ട. കസ്റ്റംസ് ഓഫീസ്), അപ്പുക്കുട്ടന്‍, സുധാകരന്‍ (ഗിഫ്‌റ്റൊ, പയ്യന്നൂര്‍), രാമചന്ദ്രന്‍, ഭാസ്‌കരന്‍, മണികണ്ഠന്‍.
മരുമക്കള്‍: യശോദ, ലക്ഷ്മി, പ്രസന്ന, ഗീത, ഉഷ, ഗീത, സുലോചന, സുഹാസിനി, ലീന. സഹോദരങ്ങള്‍: നാരായണി, കാര്‍ത്ത്യായനി, പരേതനായ നാരായണന്‍.
Keywords : Trikaripur, Obituary, Kerala, Kanhangad, Lakshmi Amma, Ilambachi, Lakshmi Amma Ilampachi passes away.