city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏണി തകര്‍ന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്:(www.kasargodvartha.com 11.04.2014) കുടിവെള്ള ടാങ്കിലെ ജല നിരപ്പു നോക്കാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്നു വീണ് പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊവിലാളി യുവാവ് മരിച്ചു.

ബീരന്ത്ബയല്‍ സുനാമി കോളനിയിലെ നാരായണന്റെ മകന്‍ മണി(26)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഏപ്രില്‍ രണ്ടിനു രാവിലെയാണ് അപകടമുണ്ടായത്. മാതാവ്: ശാരദ. സഹോദരങ്ങള്‍: വനീഷ്, മനോജ്, ശശി.
ഏണി തകര്‍ന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മാനഭംഗക്കേസുകളില്‍ പ്രതികളായ പുരുഷനേയും സ്ത്രീയേയും തൂക്കിക്കൊല്ലണം: അബു അസ്മി

Keywords:  Malayalam News, Kasaragod, Obituary.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia