ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Jun 4, 2021, 11:49 IST
ബേക്കൽ: (www.kasargodvartha.com 04.06.2021) ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാക്കം കണ്ണംവയൽ ചേടിക്കുണ്ടിലെ പരേതനായ കെസി അമ്പാടിയുടെ മകൻ പുരുഷോത്തമൻ (49) ആണ് മരിച്ചത്.
കൂലി തൊഴിൽ ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂലി തൊഴിൽ ചെയ്തു കൊണ്ടിരിക്കെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: സരോജിനി. ഭാര്യ: പ്രിയ (ഇരിയണ്ണി). മക്കൾ: ശ്രേയ, ശ്രീഖ.
സഹോദരങ്ങൾ: ഇന്ദിര (പുല്ലൂർ), പ്രശാന്ത്, ശശികല (തൃക്കണ്ണാട്), പരേതനായ ശശിമോഹൻ.
സഹോദരങ്ങൾ: ഇന്ദിര (പുല്ലൂർ), പ്രശാന്ത്, ശശികല (തൃക്കണ്ണാട്), പരേതനായ ശശിമോഹൻ.
Keywords: Kerala, Kasaragod, Bekal, News, Top-Headlines, Died, Collapse, Hospital, Tragedy, Job, Obituary, Labour collapsed and died.
< !- START disable copy paste -->