Accident Death | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാബ് ജീവനക്കാരി മരിച്ചു
May 8, 2022, 22:20 IST
കാസർകോട്: (www.kasargodvartha.com) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാബ് ജീവനക്കാരി മരിച്ചു. കുഡ്‍ലു വിവേകാനന്ദ നഗർ ഗുരുകൃപയിലെ കെ പുഷ്‌പലത (42) ആണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലപ്പാടി ശാരദ ആയുർവേദ മെഡികൽ കോളജ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
മെയ് രണ്ടിന് രാവിലെ വിവേകാനന്ദ നഗറിൽ സ്‌കൂടർ മറിഞ്ഞാണ് പുഷ്‌പലത അപകടത്തിൽ പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവ്: വസന്തൻ.
മക്കൾ: അർചന, അമൃതേഷ്.
സഹോദരങ്ങൾ. ശശികല, ലേഖ, ഉദയകുമാർ.
മെയ് രണ്ടിന് രാവിലെ വിവേകാനന്ദ നഗറിൽ സ്‌കൂടർ മറിഞ്ഞാണ് പുഷ്‌പലത അപകടത്തിൽ പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവ്: വസന്തൻ.
മക്കൾ: അർചന, അമൃതേഷ്.
സഹോദരങ്ങൾ. ശശികല, ലേഖ, ഉദയകുമാർ.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Accident, Injured, Treatment, Died, Woman, Lab worker, who was injured in accident, died.
< !- START disable copy paste -->