Home Obituary വട്ടപ്പെയില്‍ കുന്നിലെ കെ.വി ഉഷ നിര്യാതയായി Whatsapp Group Whatsapp Channel By Desk AlphaJan 27, 2012, 14:05 IST നിലേശ്വരം: വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വട്ടപ്പെയില്‍ തിരിക്കുന്നിലെ കെ.വി ഉഷ(33) നിര്യാതയായി. ഭര്‍ത്താവ്: പവിത്രന്‍ നാലപ്പാടം, പിതാവ്: ഗോവിന്ദന്‍, മാതാവ്: നാരായണി, സഹോദരങ്ങള്‍: ജയന്‍. Keywords: Kasaragod, Nileshwaram, Obituary. Tags Share this story Featured Recommended