ഉദുമയിലെ കെ.വി രവീന്ദ്രന്‍ നിര്യാതനായി
Nov 3, 2015, 10:31 IST
ഉദുമ: (www.kasargodvartha.com 03/11/2015) കെഎസ്എഫ്, കെഎസ്‌വൈഎഫ് നേതാവായിരുന്ന ഉദുമയിലെ കെ.വി രവീന്ദ്രന്‍ (64) നിര്യാതനായി. നിരവധി സമര പോരാട്ടങ്ങളില്‍ പങ്കെടുത്തിരുന്നു. മികച്ച ഫുട്‌ബോള്‍ താരമായിരുന്ന രവീന്ദ്രന്‍ ഉദുമ പീപ്പിള്‍സ് ക്ലബ് സെക്രട്ടറി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതിയംഗം, പാലക്കുന്ന് വിദ്യാഭ്യാസ് സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദുമ പഞ്ചായത്തിലെ സ്ഥാപക നേതാവായിരുന്ന കുഞ്ഞിക്കണ്ണന്‍ വൈദ്യരുടെ മകനാണ്. മാതാവ്: മാധവി. ഭാര്യ: കോമള. മക്കള്‍: റാഖി, സോണ. സഹോദരങ്ങള്‍: കമലാക്ഷന്‍, പവിത്രന്‍, അരവിന്ദാക്ഷന്‍ (ഉദുമ പഞ്ചായത്ത് മുന്‍ അംഗം), വത്സല.

Keywords : Udma, Obituary, CPM, Leader, KV Raveendran.