city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട് വയലിലെ കെ വി കുഞ്ഞാതി നിര്യാതയായി

പിലിക്കോട്: (www.kasargodvartha.com 18.09.2016) പിലിക്കോട് വയലിലെ പ്രശസ്ത ദാരുശില്‍പി പരേതനായ പിലിക്കോട് വയലിലെ പ്രശസ്ത ദാരുശില്‍പി പരേതനായ കെ വി കുഞ്ഞപ്പ രവിവര്‍മയുടെ ഭാര്യ കെ വി കുഞ്ഞാതി (75) നിര്യാതയായി.

പിലിക്കോട് വയലിലെ കെ വി കുഞ്ഞാതി നിര്യാതയായിമക്കള്‍: ലത (പേരൂല്‍), തങ്കമണി (ഏറ്റു കുടുക്ക), പരേതനായ കുഞ്ഞമ്പു, ഗീത, ശോഭ. മരുമക്കള്‍: ഗോവിന്ദന്‍ (പേരൂല്‍), പരേതനായ ചന്ദ്രന്‍ (ഏറ്റു കുടുക്ക), മണി (കാഞ്ഞങ്ങാട്)

സഹോദരങ്ങള്‍: പരേതയായ പാറു (മുള്ളൂല്‍), നാരായണി (കല്യാണി, അതിയടം), പരേതയായ ദേവകി (ചെങ്ങല്‍), പരേതനായ നാരായണന്‍ (മുള്ളുല്‍), നാരായണി (മുള്ളുല്‍), കാര്‍ത്യായനി (ചെറുതാഴം).



Keywords : Pilicode, Obituary, Vayal, KV Kanjathi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia