കിനാനൂര്‍ റോഡിലെ കെ.വി്.കൃഷ്ണന്‍ നിര്യാതയായി
Jan 20, 2012, 17:40 IST
കരിന്തളം: കിനാനൂര്‍ ജി.എല്‍.പി.സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കിനാനൂര്‍ റോഡിലെ കെ.വി.കൃഷ്ണന്‍(96) നിര്യാതനായി. ഭാര്യ: പരേതയായ കെ.വി. കുമ്പ. മക്കള്‍: കെ.വി ശാന്ത(പോസ്റ്റ് മാസ്റ്റര്‍ ചായ്യോത്ത് പോസ്റ്റ് ഓഫിസ്), ലക്ഷ്മി, പത്മിനി, മരുമക്കള്‍: കെ.നാരായണന്‍ (റിട്ട. പഞ്ചായത്ത് ക്ലര്‍ക്ക്), കെ.ആര്‍ അപ്പു, ബാലകൃഷ്ണന്‍ (ടൈലര്‍-പുല്ലുര്‍).
Keywords: Kasaragod, Kinanur, Obituary.