city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മടിക്കൈയിലെ കെ വി ഗോപാലന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 04.09.2016) മടിക്കൈയിലെ ആദ്യകാല കര്‍ഷക കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും രാഷ്ട്രീയ കോല്‍ക്കളി, പൂരക്കളി, കളംപാട്ടുകളുടെ രചയിതാവുമായ കുടുക്കുവളപ്പില്‍ ഗോപാലന്‍ (കെ വി ജി 79) നിര്യാതനായി. എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ക്ക് ഒളിവുകാലത്ത് ഭക്ഷണമെത്തിക്കാനുള്ള ചുമതലയും വഹിച്ചിട്ടുണ്ട്.

മടിക്കൈയിലെ കെ വി ഗോപാലന്‍ നിര്യാതനായിഭാര്യ: പരേതയായ കുഞ്ഞിമാണിക്കം. മക്കള്‍: കൈരളി, ഗായത്രി, സുഷമ, മധുസൂദനന്‍. മരുമക്കള്‍: ഗംഗാധരന്‍, നാരായണന്‍, ബീന, പരേതനായ കൃഷ്ണന്‍.



Keywords : Nileshwaram, Madikai, Obituary, CPM, Leader, KV Gopalan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia