പടിഞ്ഞാറ്റംകൊഴുവലിലെ കെ.വി. ഭാസ്‌കരന്‍ നിര്യാതനായി
Nov 29, 2012, 19:18 IST
നീലേശ്വരം: കാര്‍ ഡ്രൈവര്‍ ആയിരുന്ന പടിഞ്ഞാറ്റംകൊഴുവല്‍ കീയാറി കേളച്ചന്‍ വീട്ടില്‍ കെ.വി. ഭാസ്‌കരന്‍ (54) നിര്യാതനായി.
ഭാര്യ: നാരായണി. മക്കള്‍: പുഷ്പവല്ലി, ശോഭന, സ്‌നേഹലത, രാജീവന്‍, പ്രകാശന്‍. മരുമക്കള്‍: അശോകന്‍ (കോയമ്പത്തൂര്‍), നാരായണന്‍ (റിട്ട. കൃഷി ഓഫിസര്‍, കാസര്‍കോട്), ദിനേശന്‍, ശുഭ, ചിത്ര.സഹോദരങ്ങള്‍: ദാമോദരന്‍ (റിട്ട. ആരോഗ്യവകുപ്പ് ഡ്രൈവര്‍).
Keywords: K.V.Bhaskaran, Nileshwaram, Obituary, Kasaragod, Kerala, Malayalam news