കൂവ്വാര കറ്റിയടുക്കത്തെ കരിച്ചേരി രുഗ്മിണിയമ്മ നിര്യാതയായി
Oct 21, 2013, 16:01 IST
കുണ്ടംകുഴി: കൂവ്വാര കറ്റിയടുക്കത്തെ നാരായണന്‍ നായരുടെ ഭാര്യ കരിച്ചേരി രുഗ്മിണിയമ്മ(73) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്‍ (ഗള്‍ഫ്), ശശിധരന്‍, ബാലാമണി. മരുമക്കള്‍: രവീന്ദ്രന്‍ (തൂവള്‍), ദിവ്യ (കരിച്ചേരി), ശ്രുതി (ആനക്കല്ല്). സഹോദരങ്ങള്‍: ദേവകിയമ്മ (ബേപ്പ്).
Keywords: Kerala, Kundamkuzhi, Kuvvara, Rugminiyamma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.