പൊള്ളലേറ്റ യുവതി മരിച്ചു
Oct 11, 2012, 11:33 IST
കുറ്റിക്കോല്‍: പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപതിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു.
നെല്ലിത്താവിലെ പരേതനായ കരിയന്റെ മകള്‍ ഉഷ (25) യാണ് മരിച്ചത്. ആഗസ്റ്റ് 16ന് വീട്ടില്‍ നിന്നാണ് ശരീരമാസകലം തീ പൊള്ളലേറ്റത്.
ഭര്‍ത്താവ്: ശശി. അമ്മ: ഉണ്ടച്ചി, സഹോദരങ്ങള്‍: സവിത, രാമകൃഷ്ണന്, നിശാന്ത്.

Keywords: Kasaragod, Kuttikol, Fire, Housewife, Obituary.