കുറ്റിക്കോലിലെ ടി. നാരായണി നിര്യാതയായി
May 20, 2013, 15:57 IST
കുറ്റിക്കോല്‍: കുണ്ടുവളപ്പ് പരേതനായ കെ. രാഘവന്റെ ഭാര്യ ടി. നാരായണി (65) നിര്യാതയായി. മക്കള്‍: രാജഗോപാലന്‍ നാലിട്ടുകാരന്‍ (ഹോട്ടല്‍ മൂകാംബിക, കുറ്റിക്കോല്‍), ഉഷ, ശോഭ, ശ്യാമള (കുറ്റിക്കോല്‍ പഞ്ചായത്ത് ജീവനക്കാരി).
മരുമക്കള്‍: പുഷ്പ (ഉദുമ), നാരായണന്‍ (വേങ്ങത്തടുക്കം), ചന്ദ്രന്‍ (ഉദുമ). സഹോദരങ്ങള്‍: കൊട്ടന്‍കുഞ്ഞി
കുണ്ടുവളപ്പ്, കുഞ്ഞിത്തീയന്‍ കുണ്ടുവളപ്പ്, അച്ചുപണിക്കര്‍, ശ്രീദേവി, പരേതരായ ടി കോരന്‍, ടി തൊപ്പിച്ചി.
കുണ്ടുവളപ്പ്, കുഞ്ഞിത്തീയന്‍ കുണ്ടുവളപ്പ്, അച്ചുപണിക്കര്‍, ശ്രീദേവി, പരേതരായ ടി കോരന്‍, ടി തൊപ്പിച്ചി.
Keywords: Kuttikol, T. Narayani, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News