കുറ്റിക്കോല്‍ ചാടകത്തെ ചോയിച്ചി നിര്യാതനായി
Mar 14, 2013, 17:02 IST
രാജപുരം: കുറ്റിക്കോല്‍ ചാടകത്തെ പരേതനായ അമ്പുവിന്റെ ഭാര്യ ചോയിച്ചി (88) നിര്യാതനായി. മക്കള്‍: വെള്ളച്ചി, വി ബാലകൃഷ്ണന്‍ (ഒളിവില്‍ ടെക്സ്റ്റയില്‍സ് കുറ്റിക്കോല്‍), കുഞ്ഞാണി, മാധവി, ഗംഗാധരന്‍ (പി ജി ഗാര്‍മെന്റ്‌സ് കുറ്റിക്കോല്‍), നാരായണി, കുഞ്ഞികൃഷ്ണന്‍ (ബി കെ സ്റ്റോര്‍സ് കുറ്റിക്കോല്‍), ശാരദ.
മരുമക്കള്‍: മാധവി (എരിഞ്ഞിപ്പുഴ), സി സി ബാലന്‍ (ബീംബുങ്കാല്‍), ഗോപാലന്‍ (ബന്തടുക്ക), പ്രസന്ന (കുറ്റിക്കോല്‍), നാരായണന്‍ (ബേഡകം), ഭാഗ്യലക്ഷ്മി (വണ്ണാര്‍കയ), ബാബു (കൂടല്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.
മരുമക്കള്‍: മാധവി (എരിഞ്ഞിപ്പുഴ), സി സി ബാലന്‍ (ബീംബുങ്കാല്‍), ഗോപാലന്‍ (ബന്തടുക്ക), പ്രസന്ന (കുറ്റിക്കോല്‍), നാരായണന്‍ (ബേഡകം), ഭാഗ്യലക്ഷ്മി (വണ്ണാര്‍കയ), ബാബു (കൂടല്‍), പരേതനായ കുഞ്ഞിക്കണ്ണന്‍.
Keywords: Kerala, Kasaragod, Rajapuram, Obituary, Charamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.