കുറ്റിക്കോലിലെ മുത്തുനായര്‍ നിര്യാതനായി
Feb 6, 2016, 10:20 IST
കുറ്റിക്കോല്‍: (www.kasargodvartha.com 06/02/2016) അവ്വാടുക്കം തറവാട്ടു കാരണവര്‍ ബേത്തൂര്‍ അടുക്കം മുത്തുനായര്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ മേലത്ത് തമ്പായി അമ്മ. മക്കള്‍: എം. ഗോപാലന്‍ നായര്‍ കോണടുക്കം, എം. രവീന്ദ്രന്‍ പടിമരുത്, പത്മാവതി ചെമ്പക്കാട്, ഓമന ബേത്തൂര്‍പാറ, പുരുഷോത്തമന്‍ അടുക്കം, ശശീന്ദ്രന്‍ ബേത്തൂര്‍പാറ, വേണു അടുക്കം.
മരുമക്കള്‍: മീനാക്ഷി കോണടുക്കം, ശ്യാമള പടിമരുത്, ചെമ്പക്കാട് നാരായണന്‍, ഗോപാല കൃഷ്ണന്‍ ബേത്തൂര്‍പാറ, പങ്കജവല്ലി, ശ്രീജ, ശ്യാമ, സഹോദരന്‍: എ. കുഞ്ഞമ്പു നായര്‍ മുള്ളംഗോഡ്.
മരുമക്കള്‍: മീനാക്ഷി കോണടുക്കം, ശ്യാമള പടിമരുത്, ചെമ്പക്കാട് നാരായണന്‍, ഗോപാല കൃഷ്ണന്‍ ബേത്തൂര്‍പാറ, പങ്കജവല്ലി, ശ്രീജ, ശ്യാമ, സഹോദരന്‍: എ. കുഞ്ഞമ്പു നായര്‍ മുള്ളംഗോഡ്.
Keywords: Death, Obituary, Kerala, Kuttikol, Kasaragod, Kuttikkol Muthunayar passes away.