എയ്യള കുന്നുമ്മല്‍ പയറ്റിയാലിലെ പി കൃഷ്ണന്‍ നായര്‍ നിര്യാതനായി
Apr 30, 2012, 17:07 IST
കൊളത്തൂര്‍: എയ്യള കുന്നുമ്മല്‍ പയറ്റിയാലിലെ പി കൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കള്‍: പി രാമകൃഷ്ണന്‍ (സെക്രട്ടറി, സിപിഎം കൊമ ബ്രാഞ്ച്), മാധവന്‍ (ബഹറിന്‍), പത്മാവതി (അംഗണ്‍വാടി വര്‍ക്കര്‍, ഉക്രംപാടി), ശോഭന (നായന്മാര്‍മൂല ടിഐഎച്ച്എസ് അധ്യാപിക).
മരുമക്കള്‍: ലീലാമണി (അംഗണ്‍വാടി വര്‍ക്കര്‍ വിളക്കുമാടം), ശുഭ, ബാലകൃഷ്ണന്‍ (സിപിഐ എം ഉക്രംപാടി ബ്രാഞ്ച് സെക്രട്ടറി), രവിന്ദ്രന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചെങ്കള പിഎച്ച്‌സി). സഹോദരങ്ങള്‍: പി കുഞ്ഞിരാമന്‍ നായര്‍ (കരിച്ചേരി), പൊന്നമ്മ (പാടി), തമ്പായിഅമ്മ (കൊടവലം), നാരായണി (ചെമ്മനാട്), ലക്ഷ്മി (കരിച്ചേരി).

Keywords: Kasaragod,Kolathur, Charamam, Kunnummal.