100-ാം വയസില്‍ നിര്യാതനായി
Aug 3, 2015, 11:10 IST
ഉദുമ: (www.kasargodvartha.com 03/08/2015) ഉദുമ ആറാട്ട്കടവ് കുന്നുമ്മലിലെ സി.പി.എം. അനുഭാവി മുത്തു (100) നിര്യാതനായി. കോല്‍ക്കളി കലാകാരനായിരുന്നു. മക്കള്‍: നാരായണന്‍, മീനാക്ഷി, കുഞ്ഞിരാമന്‍.
മരുമക്കള്‍: രോഹിണി, പരേതനായ അമ്പു, ലീല.
Keywords: Death, Obituary, Uduma, Kunnummal Muthu passes away.
Advertisement:
മരുമക്കള്‍: രോഹിണി, പരേതനായ അമ്പു, ലീല.
Advertisement: