മൊഗ്രാല്‍ പൂത്തൂര്‍ കുന്നിലെ കെ. അബ്ബാസ് നിര്യാതനായി
Feb 2, 2012, 16:51 IST
മൊഗ്രാല്‍ പൂത്തൂര്‍: കുന്നില്‍ ആഷിഫ് മന്‍സിലിലെ കെ അബ്ബാസ് (65) നിര്യാതനായി.
ഭാര്യ: അവ്വാബി. മക്കള്‍: മുനീര്‍ (ലണ്ടന്‍), അഷിഫ്, സുഹ്‌റ, ജമീല. മരുമക്കല്‍: അബ്ദുല്‍ ഹമീദ് (ചെങ്കള), സി.എം ഫാറൂഖ് (കുന്നില്‍), മിസ്‌രിയ (തുരുത്തി).
മയ്യത്ത് വെള്ളിയാഴ്ച കുന്നില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Mogral Puthur, Charamam, Kunnil.