കുന്നരിയത്ത് കെ. സെഡ്. മുഹമ്മദ് നിര്യാതനായി
Apr 22, 2014, 20:33 IST
മേല്‍പറമ്പ്: (www.kasargodvartha.com 22.04.2014) മേല്‍പറമ്പ് അരമങ്ങാനത്തെ കുന്നരിയത്ത് കെ. സെഡ്. മുഹമ്മദ് (57) നിര്യാതനായി. പരേതരായ കുന്നരിയത്ത് സൈനുദ്ദീന്റെയും കോട്ടയില്‍ ആഇശയുടെയും മകനാണ്.
ഭാര്യ: ജമീല കോച്ചനാട്. മക്കള്‍: സുഹറ, കലന്തര്‍ഷാ, നാസര്‍ (ദുബൈ). ജാമാതാവ്: റഷീദ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ (ദുബൈ), ഫാത്വിമ, മറിയുമ്മ, മജീദ് (ദുബൈ).
Also Read:
മോഡി നോക്കിയിരിക്കേ മുസ്ലീങ്ങള്‍ക്കെതിരെ ശിവസേന നേതാവ്
Keywords: K.Z. Mohammed, Obituary, Melparamba, Kasaragod, Kerala, Kunnariyath KZ Muhammed passes away
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067