അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
Jul 31, 2012, 16:22 IST
മഞ്ചേശ്വരം: കുഞ്ചത്തൂരിലെ ഭഗവതി ഓട്ടോ മൊബൈല്‍സ് ഉടമ രാകേഷ്(34) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
പരേതനായ പത്മനാഭന്റെയും ശ്രീമതിയുടേയും മകനാണ്. ഭാര്യ: സൗമ്യ. മകന്: ലിഖിത്. സഹോദരങ്ങള്‍: ലോകേഷ്, ഉമേഷ്, മഹേഷ്, ജയേഷ്, ശോഭ, ഉഷ.
പരേതനായ പത്മനാഭന്റെയും ശ്രീമതിയുടേയും മകനാണ്. ഭാര്യ: സൗമ്യ. മകന്: ലിഖിത്. സഹോദരങ്ങള്‍: ലോകേഷ്, ഉമേഷ്, മഹേഷ്, ജയേഷ്, ശോഭ, ഉഷ.
Keywords: Obituary, Manjeshwaram, Kunjathur, Ragesh