തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
Feb 26, 2015, 14:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 26/02/2015) തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കുഞ്ചത്തൂര്‍ തൂമ്മിനാട്ടെ ഗുരുവയുടെ ഭാര്യ കമല (55) യാണ് മരിച്ചത്. മഞ്ചേശ്വരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ കമല ബുധനാഴ്ച്ച കുഞ്ചത്തൂര്‍ എരുമപടുപ്പില്‍ ജോലി ചെയ്യുമ്പോഴാണ് കുഴഞ്ഞുവീണത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലപ്പാടി തച്ചാനിയിലെ ബാബു-ചന്ദ്രവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ശരത്കുമാര്‍, അനിത.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലപ്പാടി തച്ചാനിയിലെ ബാബു-ചന്ദ്രവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ശരത്കുമാര്‍, അനിത.
Keywords: Job, Employ, Died, Wife, Panchayath, Kasaragod, Kerala, Lady, Manjeshwaram, Wednesday.