ഉദുമ മുക്കുന്നോത്തെ കുഞ്ഞാത നിര്യാതയായി
Jul 12, 2016, 08:30 IST
ഉദുമ: (www.kasargodvartha.com 12/07/2016) മുക്കുന്നോത്ത് കട്ടയില്‍ വീട്ടില്‍ പരേതനായ കട്ടയില്‍ കുട്ടിയന്റെ ഭാര്യ കുഞ്ഞാത (94) നിര്യാതയായി. മക്കള്‍: തമ്പായി (കുഞ്ഞി വളപ്പ്), ബാലകൃഷ്ണന്‍ (പടിഞ്ഞാറെക്കര), സാവിത്രി (ചുള്ളിക്കാനം), കെ കെ ഗംഗാധരന്‍ (ദിനേശ് ബീഡി ഉദുമ ബ്രാഞ്ച് മേസ്ത്രി, ബീഡി ലേബര്‍ യൂണിയന്‍ സി ഐ ടി യു ഉദുമ ഡിവിഷന്‍ പ്രസിഡണ്ട്), കുമ്പ, രമണി (പാചക തൊഴിലാളി, ഉദുമ ജി എച്ച് എസ് എസ്), കമലാക്ഷി (ഉദുമ ദിനേശ് ബ്രാഞ്ച്), രാധാകൃഷ്ണന്‍ മുക്കുന്നോത്ത് (സി പി എം മുക്കുന്നോത്ത് ബ്രാഞ്ച് സെക്രട്ടറി, കെ എസ് കെ ടി യു ഉദുമ വില്ലേജ് സെക്രട്ടറി, ഉദുമ വനിത സഹകരണ സംഘം ജീവനക്കാരന്‍).
മരുമക്കള്‍: പ്രസാദ് (മാങ്ങാട്), ശാരദ (പേതാളംകയ), തങ്കമണി (മാവും വളപ്പ്), വിനോദിനി (നെല്ലിക്കുന്ന്), പരേതരായ രാമന്‍ (കുഞ്ഞി വളപ്പ്), നാരായണന്‍ (ചുള്ളിക്കാനം), നാരായണന്‍ (മുക്കുന്നോത്ത്).
Keywords : Udma, Obituary, Mukkunnoth, Kunjatha.