Home Obituary ഉദുമ ചന്ദ്രപുരത്തെ കുഞ്ഞമ്മ നിര്യാതയായി Whatsapp Group Whatsapp Channel By kvarthakgd1Aug 14, 2016, 08:37 IST ഉദുമ: (www.kasargodvartha.com 14/08/2016) ചന്ദ്രപുരത്തെ കുഞ്ഞമ്മ (99) നിര്യാതയായി. മക്കള്‍: വെള്ളച്ചി, പത്മാവതി, ഗോപാലന്‍, കൃഷ്ണന്‍, ജാനകി. മരുമക്കള്‍: പണിക്കര്‍ രാമുഞ്ഞി ഉദയമംഗലം, ലീല, അനിത. സഹോദരങ്ങള്‍: പരേതരായ കാരിച്ചി, വെള്ളച്ചി, കുമാരന്‍. Keywords : Udma, Obituary, Chandrapuram, Kunjamma. Tags Share this story Featured Recommended You May Like