city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണി­യ സ്വ­ദേ­ശി ഷാര്‍­ജ­യില്‍ ഉ­റ­ക്ക­ത്തില്‍ മ­രിച്ചു

കുണി­യ സ്വ­ദേ­ശി ഷാര്‍­ജ­യില്‍ ഉ­റ­ക്ക­ത്തില്‍ മ­രിച്ചു
ഷാര്‍ജ: കുണി­യ സ്വ­ദേ­ശി ഷാര്‍­ജ­യില്‍ ഉ­റ­ക്ക­ത്തില്‍ മ­രി­ച്ചു. ഷാര്‍­ജ അല്‍­വാ­സ് ക­മ്പ­നി­യില്‍ ജോ­ലി­ചെ­യ്യു­ന്ന കു­ണി­യ­യി­ലെ പാ­ക്യാ­ര ബാ­വ­യു­ടെ മ­കന്‍ അ­ബ്ദുല്‍ ഹ­മീ­ദ്(40) ആ­ണ് വെ­ള്ളി­യാഴ്­ച രാ­വി­ലെ താ­മ­സ സ്ഥലത്ത് മ­രി­ച്ചത്.

ഹൃ­ദ­യാ­ഘാ­ത­മൂ­ല­മാ­ണ് മര­ണം സം­ഭ­വി­ച്ച­ത്. മാ­താവ്: ഖ­ദീ­ജ. ഭാര്യ: ഷ­ബാ­ന. മക്കള്‍: ലി­ബ ഷി­റിന്‍, ലി­ബ ഫാ­ത്തി­മ. സ­ഹോ­ദ­രങ്ങള്‍: ഹനീ­ഫ ഓ­ട്ടോ­ഡ്രൈവര്‍( ഉദുമ), അ­ഷ്‌­റഫ്, മ­റി­യ, ആ­മി­ന, പ­രേ­തനാ­യ മു­ഹ­മ്മ­ദ്.

ഒ­ന്ന­ര മാ­സം മു­മ്പാ­ണ് നാ­ട്ടില്‍ വ­ന്ന് തി­രി­ച്ച് പോ­യത്. മൃ­ത­ദേ­ഹം നാ­ട്ടി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മം ന­ട­ത്തി­വ­രി­ക­യാ­ണെ­ന്ന് ബ­ന്ധു­ക്കള്‍ പ­റഞ്ഞു.

Keywords:  Death, Sharjah, Kuniya, Kasaragod, Kerala, Abdul Hameed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia