കുണിയയിലെ മുഹമ്മദ്കുഞ്ഞി നിര്യാതനായി
Dec 17, 2011, 13:30 IST
![]() |
Muhammad kunji |
ഭാര്യ: സഫിയ. മക്കള്‍: മുനീര്‍(ദുബൈ), നൗഫല്‍, ഷക്കീല. മരുമകള്‍ ശംസീന മുതിയക്കാല്‍. സഹോദരങ്ങള്‍: അഹ്മ്മദ്, അബ്ദുല്ല ഹാജി, ഹമീദ്, ബീഫാത്തിമ, റുഖിയ്യ, സൈനബ, ആയിഷ.
Keywords: Kasaragod, Kuniya, Obituary