കുണിയയിലെ ഹവ്വ ബീവി നിര്യാതയായി
Dec 4, 2016, 10:04 IST
കുണിയ: (www.kasargodvartha.com 04/12/2016) കുണിയയിലെ പരേതനായ കെ. അഹ് മദിന്റെ (ആമു) ഭാര്യ ഹവ്വ ബീവി (65) നിര്യാതയായി. പരേതരായ വടക്കുപുറം അന്തുക്കായി- മറിയുമ്മ ദമ്പതികളുടെ മകളാണ്.
മക്കള്‍: അബ്ദുല്‍ ഹമീദ്, ആഇശ, അബ്ദുര്‍ റഹ് മാന്‍, സമീറ. മരുമക്കള്‍: ഇബ്രാഹിം, ഹസീന, ഹാജറ. സഹോദരങ്ങള്‍: ഖദീജ, അബ്ദുര്‍ റഹ് മാന്‍, ആമിന, റുഖിയ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ആസ്യുമ്മ, ഹലീമ.
മക്കള്‍: അബ്ദുല്‍ ഹമീദ്, ആഇശ, അബ്ദുര്‍ റഹ് മാന്‍, സമീറ. മരുമക്കള്‍: ഇബ്രാഹിം, ഹസീന, ഹാജറ. സഹോദരങ്ങള്‍: ഖദീജ, അബ്ദുര്‍ റഹ് മാന്‍, ആമിന, റുഖിയ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, ആസ്യുമ്മ, ഹലീമ.
Keywords: Kasaragod, Kerala, Kuniya, Death, Obituary, Kuniya Havva Beevi passes away.